സാബുവിനേയും അനൂപിനേയും പൊളിച്ചടുക്കി മോഹൻലാൽ | filmibeat Malayalam

2018-08-06 103

Mohanlal solved the issues happend in Biggboss
പേളി അഞ്ജലിയ്ക്കെതിരെ വേർ തിരിവ് കാണിച്ചു എന്നു സാബുവും അനൂപും ബിഗേ ബോസ് ഹൗസിൽ തുറന്നടിച്ചിരുന്നു. തെളിവുകൾ നിരത്തിയായിരുന്നു ഇവർ പേളിയ്ക്കെതിരെ അഞ്ഞടിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ബിഗ് ബോസ് ഹൗസിന്റെ അകത്തും പുറത്തും സംഭവബഹുലമായ സംഭവവികാസങ്ങളായിരുന്നു നടന്നത്. എന്നാൽ സത്യത്തിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. അത് മോഹൻലാൽ തന്നെ പ്രേക്ഷകരുടെ മുന്നിൽ തുറന്ന് കാണിക്കുകയാണ്.
#Mohanlal #BigBossMalayalam